സൗത്ത് പാമ്പാടി : വാരിക്കാട്ട് രവീന്ദ്രനാഥ ടാഗോർ( 88) അന്തരിച്ചു. സംസ്കാരം 24-02- 26 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പാലക്കാട് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ഭാര്യ സുധാ ടാഗോർ.
മക്കൾ : മല്ലിക, അർച്ചന, ജീവൻ. മരുമക്കൾ: സുരേഷ് കുമാർ, ഹരികുമാർ, നിഷ.
ഭാരത് വിഷൻ ന്യൂസിന്റെ പ്രണാമം
