തോമസ് ഡൊമിനിക്കിൻ്റെ മാതാവ്  മേരിക്കുട്ടി അന്തരിച്ചു

കാഞ്ഞിരപ്പള്ളി : മനോരമ  ബുക്സ്,  ഇയർബുക്സ്  എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക്കിൻ്റെ മാതാവും കാഞ്ഞിരപ്പള്ളി ഇടത്തുംപ്രായിൽ പരേതനായ ഡൊമിനിക് തോമസിന്റെ ഭാര്യയുമായ മേരിക്കുട്ടി (86) അന്തരിച്ചു.

സംസ്കാരം പിന്നീട്.

മറ്റു മക്കൾ: ലിൻസി ജോബി (ദുബായ്), ടോണി ഡൊമിനിക് (പിക്ചർ എഡിറ്റർ, മലയാള മനോരമ കൊച്ചി).

മരുമക്കൾ: എം.എസ്. ജോബി (ദുബായ്), കെ.എസ്. ഷീജ, സീ മോൾ ടോണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!