പാമ്പാടി : കൂരോപ്പട കൊച്ചുപറമ്പിൽ ( ചോലപള്ളിൽ ) നൈനാൻ കുര്യൻ (അച്ചൻകുഞ്ഞ് – 76) അന്തരിച്ചു സംസ്കാരം ഞായർ 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ പരേതയായ മോളമ്മ നൈനാൻ . മകൻ: അനൂപ് നൈനാൻ (ബാംഗ്ലൂർ) മരുമകൾ: ഷീബ സൂസൻ തുണ്ടത്തിൽ.
ചെന്നാമറ്റം ഗ്രാമീണ വായനശാല, അരിമ്പുമല കുടിവെള്ള പദ്ധതി, ചോലപ്പള്ളിൽ കുടുംബയോഗം പ്രസിഡണ്ട്, വൺ ഇന്ത്യ വൺ പെൻഷൻ സ്റ്റേറ്റ് കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവന്ന നൈനാൻ കുര്യൻ കൂരോപ്പടയിലെ സജീവ കോൺഗ്രസ് പ്രവർത്തകനാണ്.
ഭൗതികശരീരം ശനിയാഴ്ച നാലുമണിക്ക് ഭവനത്തിൽ കൊണ്ടുവരും.
