ഹോര്‍മുസ് തുറന്നാലും റഷ്യന്‍ എണ്ണ ഇന്ത്യയിലേക്ക് ഒഴുകും; റഷ്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതിന് ശേഷം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയിലെ റിഫൈനറികള്‍. ജൂണില്‍ റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ…
