ACCIDENT KERALA THRISSUR Top Stories

തൃശ്ശൂരിൽ ദേശീയപാത 66-ൽ വൻ വാഹനാപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

മരിച്ചവർ തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളെന്ന് പ്രാഥമിക സൂചന തൃശ്ശൂർ : ദേശീയപാത 66-ൽ തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു.…

ACCIDENT ALAPPUZHA DEATH KERALA

മാരാരിക്കുളത്ത് തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

ആലപ്പുഴ : മാരാരിക്കുളത്ത് തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചുമാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് വെളിയിൽ രാജേന്ദ്രൻ (67) ആണ് മരിച്ചത്. ഉദയ സ്റ്റുഡിയോ ജംങ്ഷന്…

ACCIDENT KOTTAYAM Top Stories

ഏറ്റുമാനൂരിൽ രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം… വിദ്യാർഥികൾക്ക്…

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ട…

ACCIDENT KOTTAYAM Top Stories

ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് പരുക്ക്

ചങ്ങനാശേരി : എം.സി. റോഡിൽ നിയന്ത്രണംവിട്ട കാർ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് സാരമായി പരുക്കേറ്റു.ഇന്ന് രാവിലെ 11.30-ഓടെ ചങ്ങനാശ്ശേരി മുനിസിപ്പൽ പാർക്കിന് സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട…

ACCIDENT KERALA PATHANAMTHITTA Top Stories

പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിൽ അപകടം… യന്ത്രത്തിൽ കുടുങ്ങി യുവാവിന്റെ…

പത്തനംതിട്ട: പ്ലാസ്റ്റിക് റീസൈക്ലിംഗ് ഖാദി യൂണിറ്റിൽ ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി യുവാവിന്റെ രണ്ട് വിരലുകൾ അറ്റുപോയി. കോന്നി അട്ടച്ചാക്കലിലാണ് സംഭവം. അതുമ്പുംകുളം കൊച്ചുമേലേതിൽ ഷിബു (36)വിനാണ് ഗുരുതരമായി…

ACCIDENT ALAPPUZHA DEATH KERALA

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു ,  ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25…

ACCIDENT KERALA KOZHIKODE

കുറ്റ്യാടിയിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച്  30 പേർക്ക് പരിക്ക്

കോഴിക്കോട് : കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്ത് നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന…

ACCIDENT KERALA KOLLAM

സ്കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു… മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊല്ലം: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം ചെങ്കുളം എൽ.എം.എസ് എൽ.പി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.…

ACCIDENT KERALA KOLLAM

കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരുക്ക്

കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരുക്ക്. കൊട്ടാരക്കരയിലേക്ക് വന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോയ നിർമല ബസുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.…

ACCIDENT KERALA KOZHIKODE

താമരശ്ശേരിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് ഏഴുപേര്‍ക്ക് പരിക്കേറ്റു

താമരശ്ശേരി : ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം. ഏഴുപേര്‍ക്ക് പരിക്കേറ്റു. വയനാട്ടില്‍ വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മഞ്ചേരി…

error: Content is protected !!