സഹോദരനൊപ്പം സൈക്കിളിൽ പോകവേ ടിപ്പർ ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം…

മലപ്പുറം: താനൂരിൽ ടിപ്പർ ലോറി ഇടിച്ച് പത്തുവയസ്സുകാരന് ദാരുണാന്ത്യം. താനൂർ മൂലക്കൽ സ്വദേശി ഫൈസലിന്റെ മകൻ മുഹമ്മദ് ഫിനാൻ (10) ആണ് മരിച്ചത്. സഹോദരനൊപ്പം സൈക്കിളിൽ പോകവേ ഇന്ന് രാവിലെയാണ് അപകടം. അപകടത്തിൽ സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!