ഒക്ടോബർ 16-ന് ഇടുക്കിയിൽ സിപിഎം ഹർത്താൽ…

ഇടുക്കി: ഒക്ടോബർ 16-ന് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കും.

പരിസ്ഥിതിലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പൊതുജനങ്ങൾക്കായി പുറത്തിറക്കുക, കാർഡമം ഹിൽ റിസർവ്പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കങ്ങളിൽ നിന്ന് അധികൃതർ പിന്മാറുകജനവാസ മേഖലകളെ ബാധിക്കുന്ന പുതിയ ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!