ലോക കാഴ്ച ദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ഏഴ് ദിവസം പ്രായമുള്ള പെൺകുഞ്ഞ്…

കോഴിക്കോട് : അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഏഴ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്.

ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിൽ ബുധനാഴ്ച വൈകുന്നേരമാണ് 2.89 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. ലോക കാഴ്ച ദിനത്തിൽ ലഭിച്ച കുഞ്ഞിന് അധികൃതർ ‘നേത്ര’ എന്ന പേര് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!