വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ വൻവിലയ്ക്ക് വൈദ്യുതി…

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ ഹിമാചൽപ്രദേശിൽനിന്ന് ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി തീരുമാനം.

പ്രസരണലൈനുകളിൽ തടസ്സങ്ങളുണ്ടാകാതിരിക്കുകയും വൈദ്യുതി ഉപഭോഗത്തിൽ അസാധാരണമായ വർധനയുണ്ടാകാതിരിക്കുകയും ചെയ്താൽ ഒക്ടോബറിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!