കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വെട്ടിപ്പറമ്പ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്, സെൻജുറി സ്റ്റാപ്പിൾ എന്നീ ട്രാൻസ്ഫോർമറുകളുടെ കഴിൽ 09:00Am* മുതൽ *06:00pm* വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ BSNL,മനലേൽപ്പീടിക,കാളചന്ത എന്നീ ട്രാൻസ്‌ഫോർമറുകളിൽ LT touching ഉള്ളതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന എണ്ണപ്പന, ഗായത്രി സ്കൂൾ, വൈക്കോൽപാടം, ചകിണി പാലം,  എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരുവിക്കുഴി, കാക്കത്തോട്, കല്ലാടംപൊയ്ക, അമ്പലത്തുകുന്നു,മുണ്ടക്കുന്നു,പൂവത്തലപ്പ് ടവർ എന്നീ  ട്രാൻസ്ഫോമറുകളിൽ    രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുറകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ് .

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അച്ചൻ പടി, ചാത്തൻപാറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചൂരനോലി , മാടപ്പള്ളി NES ബ്ലോക്ക്, ബ്ലോക്ക് ആശുപത്രി(PHC)എന്നീ ട്രാൻസ്ഫോമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ  വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷൻ പരിധിയിൽ തിങ്കളാഴ്ച lovely land, ചേലച്ചിറ, പാപ്പാൻചിറ എന്നിവിടങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , ഓഫീസ് , അടവിച്ചിറ , മാടത്തരുവി , കൊച്ചുപ്പള്ളി , മണിമുറി  എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽകടവ്, മാർത്തോമാ,തൃകൈയിൽ,പള്ളിക്കുന്ന്,കുരുമുളക്,ബോട്ട് ജെട്ടി   എന്നീ  ട്രാൻസ്ഫോർമറുകളുടെ   പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ ഉച്ചയ്ക്കു    2:00 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, ദേവപ്രഭ, പാലാഴി വില്ല, നടേപ്പാലം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!