പേരൂർ മൂലവള്ളിൽ ഇല്ലത്ത് എം എൻ നരേന്ദ്രലാൽ അന്തരിച്ചു

കോട്ടയം : പേരൂർ മൂലവള്ളിൽ ഇല്ലത്ത് എം എൻ നരേന്ദ്രലാൽ (90) അന്തരിച്ചു . സംസ്ക്കാരം നാളെ (ഒക്ടോബർ രണ്ട് ) ഉച്ചയ്ക്ക് 12 മണിക്ക് പേരുർ മൂലവള്ളിൽ ഇല്ലത്ത് വീട്ടുവളപ്പിൽ.

മക്കൾ – ഗീത ലാൽ എം എൻ , ദീപ ലാൽ എം എൻ, ഹരിലാൽ എം എൻ. മരുമക്കൾ – മുരളീധരൻ പ്രരേതൻ), മോഹൻകുമാർ , വിനീത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!