കളത്തിപ്പടി ഉണ്ണിക്കുന്നേൽ ഷൈലമ്മ സുധാകരൻ അന്തരിച്ചു

കോട്ടയം: കളത്തിപ്പടി ഉണ്ണിക്കുന്നേൽ ഷൈലമ്മ സുധാകരൻ (55) അന്തരിച്ചു. വിജയപുരം എസ്.എൻ.ഡി.പി. വനിതാസംഘം മുൻ സെക്രട്ടറിയാണ്.

സംസ്കാരം നാളെ (27-09-2026 ) ഞായർ വൈകുന്നേരം 4 മണിക്ക് വിജയപുരം എസ്.എൻ.ഡി.പി സ്മൃതിപഥം ശ്മശാനത്തിൽ.

ഭർത്താവ്: ഉണ്ണിക്കുന്നേൽ പി.പി.സുധാകരൻ (പ്രഭൻ).

മക്കൾ: അഞ്ജുമോൾ, എസ്.അജേഷ്. മരുമക്കൾ: പ്രവീൺകുമാർ തിരുവഞ്ചൂർ, അശ്വതി കാരാപ്പുഴ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!