കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. കെ. ശശി അന്തരിച്ചു

കോട്ടയം: കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റും ജില്ലയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തളിയിൽകോട്ട കുന്നുംപുറത്ത് വീട്ടിൽ പി. കെ. ശശി അന്തരിച്ചു. സംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!