കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂതകുഴി, വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, വെണ്ണിമല നൊങ്ങൽ, താലൂക്ക് ആശുപത്രി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ, *LT ടച്ചിംഗ് വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ കൊല്ലംപാറ, ചെരിപ്പാട്* ഭാഗങ്ങളിൽ രാവിലെ 08 മുതൽ 05 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുള്ളിയാനിക്കര, സത്യനാഥ ടെമ്പിൾ, മൂഴി പ്ലാവ്, തോക്കാട്, KITS എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വാഴൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തേക്കാനം, കല്ലുതക്കേൽ എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന തൃകോതമംഗലം അമ്പലം , തൃക്കോം LPS , കൊട്ടാരത്തിൽ കടവ് എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ 9 AM മുതൽ വൈകുന്നേരം 5pm വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അഴകാത്തുപടി, ട്രാൻസ്ഫോമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് സെക്ഷൻ പരിധിയിൽ വരുന്ന വെൽഫാസ്റ്റ്, ബ്ലിസ്സ് ഹോസ്പിറ്റൽ, വെക്സ്കോ ബറിങ്ടൺ, മൈക്രോ, ചക്കാലയിൽ, അങ്ങാടി, ജീസസ് വോയ്സ്, ഇൻഡസ് ടവർ എന്നീ ട്രാൻസ് ഫോർമറുകളിൽ ചൊവ്വ രാവിലെ 10 മുതൽ ഉച്ചക്ക് 2.00 വരെ വൈദ്യുതി മുടങ്ങും .

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജനതാ റോഡ്, കളമ്പുകാട്ടുകുന്ന് ഭാഗത്ത് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ ചെറുവേലിപ്പടി ,അഞ്ചല്‍കുറ്റി,ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷനിൽ രാവിലെ 9.00am മുതൽ 5.00 Pmവരെ LT ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ തൃക്കേൽ,ചുമടുതങ്ങി, കുരിയറ്റ്കുന്നു ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ ഓണാംകുളം, സൗപർണിക ഔട്ട്‌, സൗപർണിക അപ്പാർട്മെന്റ്, കാപ്പൂച്ചിൻ എന്നി ട്രാൻസ്‌ഫോർമർ രാവിലെ 9.00AM TO 2.00PM വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ പായപ്പാർ, മുണ്ടാങ്കൽ, കാനാട്ടുപാറ, പോളിടെക്നിക്, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, ഇളംതോട്ടം, മരിയസദനംഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഇന്ന് ചൊവ്വാഴ്ച രാവിലെ 9:00 AM മുതൽ 5:00 PM വരെ* രാമപുരം പഞ്ചായത്ത്‌ ഇളംകുർമറ്റം കീലത്ത് രാമപുരം ഗവണ്മെന്റ് ആശുപത്രി മുണ്ടകപ്പുലം നീറന്താനംഎന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!