ശ്രീനാരായണ ധർമ്മാശ്രമത്തിന് ആശ്വാസം: വാട്ടർ ചാർജിനത്തിൽ അടച്ച 29200 രൂപ തിരികെ നൽകുമെന്ന് മന്ത്രി

ഇടുക്കി ഒട്ടകത്തലമേട് ശ്രീനാരായണ ധർമ്മാശ്രമം വാട്ടർ ചാർജിനത്തിൽ അടച്ച തുക തിരികെ നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

ടാങ്ക് നിർമിക്കാൻ സ്ഥലം നൽകിയതിനാണ് ആശ്രമത്തിന് സൗജന്യമായി കുടിവെള്ളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ, ഈ പ്രഖ്യാപനം പ്രാവർത്തികമായില്ലെന്ന വാർത്തയിലാണ് മന്ത്രിയുടെ പ്രതികരണം. ഈടാക്കിയ 29200 രൂപ തിരികെ നൽകുമെന്നും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായും മന്ത്രി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!