പാമ്പാടി : ളാക്കാട്ടൂർ വഞ്ചിമല ഗൗരീശങ്കരത്തിൽ പി.ആർ.ശാന്തകുമാരി അമ്മ ( കുന്നക്കാട്ട്,ശാന്താഭവനം), അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് വഞ്ചിമലയിലെ വീട്ടുവളപ്പിൽ.
ഭർത്താവ് : കെ.എസ്. ശശിധരൻ നായർ.(റിട്ട. ബ്രാഞ്ച് മാനേജർ, കൂരോപ്പട സർവീസ് സഹകരണ ബാങ്ക് , ബാലഗോകുലം കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷൻ )
മക്കൾ : മകൻ – പരേതനായ സുരാജ്
മകൾ : സുലേഖ.എസ്
( അധ്യാപിക, അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട് ).
