ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി 

പാമ്പാടി : ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ
കമ്മിറ്റിയുടെ നേതൃത്വത്തിൽ
ത്രിവർണ്ണ സ്വാഭിമാൻ യാത്ര നടത്തി. ആലാംപള്ളിയിൽ നിന്നും ആരംഭിച്ച യാത്ര പാമ്പാടി ബസ്‌റ്റാൻഡിൽ സമാപിച്ചു.

കോട്ടയം ഈസ്‌റ്റ് ജില്ല അദ്ധ്യക്ഷൻ റോയ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന തിരംഗ സ്വാഭിമാൻ യാത്ര മുൻ കേന്ദ്ര മന്ത്രി
അഡ്വ. ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു.

സംസ്ഥാന സെക്രട്ടറി അശോകൻ കുളനട , ദേശീയ കൗൺസിൽ അംഗം അഡ്വ. ജി രാമൻ നായർ ,മേഖല ജന: സെക്രട്ടറി, പി ഡി രവീന്ദ്രൻ , ജില്ല ജനറൽ സെക്രട്ടറിമാരായ മിനർവ മോഹൻ , അഖിൽ രവിന്ദ്രൻ , വി സി അജികുമാർ, അയർക്കുന്നം മണ്ഡലം പ്രസിഡന്റ്‌ സി ജി ഗോപകുമാർ, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ടിന്റു, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ മഞ്ജു പ്രദീപ്‌ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!