പാമ്പാടി മേച്ചേരിൽ രാജമ്മ ശിവരാമൻ നായർ അന്തരിച്ചു

പാമ്പാടി :  മേച്ചേരിൽ പരേതനായ എം പി ശിവരാമൻ നായരുടെ പത്നി രാജമ്മ (90) അന്തരിച്ചു. പരേത കള്ളിയാട്ടുമറ്റം കുടുംബാംഗം ആണ്. സംസ്കാരം ഇന്ന് (06.08.2026) ഉച്ചകഴിഞ്ഞ് 3.00  ന് വീട്ടുവളപ്പില്‍ .

മക്കള്‍ രാധാമണി അമ്മ, സുശീല മണി, അനിത (പരേതർ), അജികുമാര്‍ (പാമ്പാടി സർവീസ് സഹകരണ ബാങ്ക്, പാമ്പാടി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ).
മരുമക്കൾ : പരേതനായ ശശിധരൻ നായർ, ശങ്കരൻകുട്ടി നായർ, വിജയകുമാർ, ഉഷാകുമാരി.

സംസ്കാരം  വ്യാഴാഴ്ച (നാളെ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!