വൈദ്യുതി തടസം പതിവായ ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ…

മലപ്പുറം : വൈദ്യുതി മുടക്കം പതിവായതോടെ  ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ചികിത്സാ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി.

വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ മൊബൈൽ ഫോൺ വെളിച്ചത്തിന്റെ സഹായത്തോടെയാണ് കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പടക്കമുള്ള സേവനങ്ങൾ നടത്തുന്നതെന്ന് പരാതിയുണ്ട്.

ഇതുമൂലം രോഗികളും ആരോഗ്യപ്രവർത്തകരും ഒരുപോലെ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!