പാമ്പാടി : കങ്ങഴ പന്ത്രണ്ടാം മൈൽ ഗവ: യു .പി സ്കൂളിന് മുമ്പിൽ ബൈക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ
അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 8 മണിയോട് കൂടിയായിരുന്നു അപകടം കറുകച്ചാൽ പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
