കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09  മുതൽ വൈകുന്നേരം 05 ആറാട്ടുപ്പുഴ, മരങ്ങാട് വളവ്, മരങ്ങാട് MMJ, മഞ്ചാടിമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  കൊച്ചുപള്ളി , മണിമുറി , ചേരിക്കൽ , വളയംക്കുഴി കമ്പനി എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ  വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന അശോക് നഗർ, ഗ്രാമറ്റം, ഗ്രാമറ്റം എസ്എൻഡിപി, ജോൺ ഓഫ് ഗോഡ് ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 3 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT ABC വലിക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ   തീക്കോയി പഞ്ചായത്ത് പടി  ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന  ദീപ്തി സ്കൂളിൻ്റെ ഭാഗങ്ങളിൽ  രാവിലെ 09 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി  മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന  കൂവള്ളൂർക്കുന്നു, അയ്യംകാന ,അയ്യംകാന2 ,ഹൈ കെയർ ഗ്ലോവ്സ്,  താരാമംഗലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചെമ്മരപള്ളികുന്ന, മണിയംകുന്ന് Pump House, പനച്ചിപ്പാറ, വഴെമില് എന്നീ Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ  വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കിഴക്കേടത്തു പടി, പണിക്കമറ്റം, പാരഗൺപടി, ഇടപ്പള്ളി, പാടത്തു ക്രഷർ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും വെണ്ണാശ്ശേരി, എരുമപ്പെട്ടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതുമായി   ബന്ധപ്പെട്ട് ആലുംതറ  Transformer പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മണി മുതൽ 12:00 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, നിറപറ, നിറനാഴി,ഡ്യൂറോ എക്സൽ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും പെരുമ്പനച്ചി, കൈതമറ്റം, ഉണ്ടക്കുരിശ്, കുറുമ്പനാടം, പുന്നാഞ്ചിറ, ഓവേലിപ്പടി, വഴിപ്പടി, , മാന്നില നമ്പർ വൺ, മാന്നില നമ്പർ 2, പുളിയാംകുന്ന്,കാടഞ്ചിറ, ജെ പി, ഓവേലിൽ പ്ലാസ(എസ്. ബി ഐ തെങ്ങണ)എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV വർക്ക്  നടക്കുന്നതിനാൽ മൂന്നാനി, കുപ്പി, കരുണ,  IMA, റോട്ടറി ക്ലബ്ബ്, കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാംകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9  മുതൽ വൈകിട്ട്  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
– പെഴുവേലിക്കുന്ന്
– കളമ്പുകാട്ടുകുന്ന്
– ആനത്താനം ട്രയിൻ
– MOC
– MOC കോളനി
– സെമിനാരി
– ഡോൺ ബോസ്കോ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9:30 മണി മുതൽ  5:30 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽകാവ്,ഷാജി മറിയപള്ളി  എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 23/07/2026 രാവിലെ  9:30 മുതൽ വൈകിട്ട്   6:00 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ,:;ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (23/07/2026) സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് തെക്കേക്കര II KV ABC കേബിളിൽ AB സ്വിച്ച് സ്ഥാപിക്കുന്നതിനാൽ രാവിലേ 8.30 മുതൽ 5PM വരെ അംഗ ളാമ്മൻ കോവിൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!