16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച…

ഫ്രാൻസ് : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി ഉഭയകക്ഷികൂടിക്കാഴ്ച നടത്തും.

ഫ്രാന്‍സിലെ ഇവിയനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. കഴിഞ്ഞദിവസം ജി7 ഉച്ചകോടിക്കിടെഇരു നേതാക്കളും ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!