ആലപ്പുഴ : ചേർത്തലയിൽ പ്രഭാത നടത്തത്തിനിടെ മിൽമ വാഹനമിടിച്ച് കെ എസ് ആർ ടി സി റിട്ട.ഡ്രൈവർ മരിച്ചു
ചേർത്തല ആലുങ്കൽ
സൗപർണ്ണികയിൽ
സതീഷ്കുമാർ ആണ് മരിച്ചത്.
രാവിലെ തൈക്കൽ പ്രദേശത്തായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന
മുരളി എന്നയാൾക്ക് ഗുരുതര പരിക്കേറ്റു.
ശ്രീശങ്കര സ്കൂളിലെ ഡ്രൈവറാണ്
മരിച്ച സതീഷ്കുമാർ.
പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് ഒരു മരണം
