ഐസ് ഹോക്കി ഫെഡറേഷൻ വനിതാ പ്രതിനിധിയായി പി.ടി. ഉഷ ഐഒഎ ജനറൽ അസംബ്ലിയിൽ

ന്യൂഡൽഹി : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ അസംബ്ലിയിൽ ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി പി.ടി. ഉഷ പങ്കെടുക്കും.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ പി.ടി. ഉഷ ഐസ് ഹോക്കി ഫെഡറേഷന്റെ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ എത്തുന്നത് ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഇലക്ഷനിൽ ഉഷ പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!