കേരളത്തിന് കഴിഞ്ഞ വർഷം കിട്ടിയത് 14 പുതിയ ട്രെയിൻ സർവീസുകൾ…

ചെന്നൈ : 2025-26 സാമ്പത്തികവർഷത്തിൽ കേരളത്തിലൂടെ 14 പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതോടൊപ്പം മൂന്ന് ട്രെയിനുകളുടെ സർവീസ് ദൂരം വർധിപ്പിക്കുകയും ചെയ്തു.

തമിഴ്നാട്ടിൽ നിന്ന് 23 പുതിയ ട്രെയിനുകളും കർണാടകയിൽ നിന്ന് 14 ട്രെയിനുകളും ആരംഭിച്ചിട്ടുണ്ടെന്നും, ഇവയിൽ ഭൂരിഭാഗവും ഒന്നിലധികം സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണെന്നും റെയിൽവേ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!