തൃപ്പൂണിത്തുറയിൽ പടക്ക വിൽപ്പന ശാലയിൽ ഉഗ്രസ്ഫോടനം.
തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക വില്പനശാലയിൽ സ്ഫോടനം.
2 പേർക്ക് ഗുരുതര പരിക്ക്.
കൂടുതൽ പേർക്ക് പരിക്കെന്ന് സൂചന.
സമീപത്തെ വീടുകൾക്ക് നാശനഷ്ടം
വീടുകളുടെ മേൽക്കൂര തകർന്നു
300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടം ചിതറി
തൃപ്പൂണിത്തുറയിൽ പടക്ക വിൽപ്പന ശാലയിൽ ഉഗ്രസ്ഫോടനം
