ദൽഹിയിൽ ഭീകരാക്രമണ പദ്ധതി: അതീവ ജാഗ്രതയിൽ നഗരം; ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടി

ന്യൂഡൽഹി : ദൽഹിയിൽ ഭീകരാക്രമണ പദ്ധതി. അതീവ ജാഗ്രതയിൽ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്.

ബിജെപി ആസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻകരുതൽ. പരിശോധനയ്ക്ക് കൂടുതൽ സംഘങ്ങളെ നിയോഗിച്ച് ദൽഹി പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!