പാമ്പാടി : വെള്ളൂർ ആശിർവാദിൽ മുരളീധരൻ നായരുടെ മകൻ പ്രദീപ് കുമാർ (51) അന്തരിച്ചു. സംസ്കാരം 23-4-26 ന് വ്യാഴാഴ്ച വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ. മാതാവ് : പ്രസാദിനി, സഹോദരി പ്രീയ (നാഗപ്പൂർ) സഹോദരി ഭർത്താവ് രാജേഷ് (നാഗപ്പൂർ)
വെള്ളൂർ ആശിർവാദിൽ പ്രദീപ് കുമാർ അന്തരിച്ചു
