കോട്ടയം: മുള്ളൻകുഴി ചീരൻസ് പാം ഗാർഡൻ വില്ല എ-7 തേലാമണ്ണിൽ (കല്ലൂർ) കെ.പി. ഫിലിപ്പോസ് (76-സണ്ണി) അന്തരിച്ചു. ഭാര്യ: രാജമ്മ ഫിലിപ്പോസ്.
മകൻ : പോൾ ഫിലിപ്പ് (യു.കെ.). മരുമകൾ : രേണു പോൾ.
സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക് ശേഷം കോട്ടയം സെൻ്റ് ലാസറസ് പള്ളി സെമിത്തേരിയിൽ.
