കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

കിടങ്ങൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന   കൂവള്ളോർക്കുന്നു, അയങ്കാന 1 & 2, ഹൈ കെയർ ഗ്ലോവ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ നരാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം : സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ് , പാതിയപ്പള്ളി വെസ്റ്റ് , ക്നാനായ പള്ളി , സന്തോഷ് ക്ലബ് , മൂഴിപ്പാറ , കുഴിമറ്റം , കുഴിമറ്റം പള്ളി എന്നി ട്രാൻസ്ഫോർകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യതി മുടങ്ങും .

മീനടം : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാവാലച്ചിറ  ട്രാൻസ്ഫോർമറിൽ  രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എംആർഎഫ് പമ്പ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 23.03.2026 രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളുക്കുട്ട, കാട്ടിപ്പടി, മലകുന്നം, പയ്യപ്പാടി, ആറാട്ടുചിറ തച്ചു കുന്ന്, ആക്കാംകുന്ന് എന്നീ ഭാഗങ്ങളിൽ   രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ :  ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇല്ലിമൂട്, മുല്ലശ്ശേരി, ശോഭ ഓയിൽ മിൽ, ഗായത്രി റബ്ബർ കമ്പനി,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലേപ്പുറം, പൊത്തൻപുറം, ഇലകൊടിഞ്ഞി ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടക്കുന്നതാണ്.

അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷനിൽ ഇളപ്പാനി ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മെയിന്റനൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  *കരിക്കാട് ടോപ് ട്രാൻസ്ഫോമറിന്റ കീഴിലുള്ള ഭാഗങ്ങളിൽ  രാവിലെ 9  മുതൽ വൈകുന്നേരം 5:00 വരെ  വൈദ്യുതി ഭാഗികമായി  മുടങ്ങുന്നതാണ്.

നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ്‌ക്കമ്പനി ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വെള്ളേക്കളം, ശസ്തങ്കൽ, യൂദാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!