ഇന്ന് കോട്ടയം ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…

കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

മീനടം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി തകിടി ജംഗ്ഷൻ തകിടി പമ്പ് ഹൗസ് എന്നീ ട്രാൻസ്ഫോർമറുകൾ  രാവിലെ 9 മണി മുതൽ രണ്ടു മണി വരെ വൈദ്യുതി മുടങ്ങും. നാരകത്തോട് കാവാലിച്ചിറ ട്രാൻസ്ഫോമറുകളിൽ 2 മണിമുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കങ്ങഴക്കുന്ന് പമ്പൂർ കവല ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT maintenance നടക്കുന്നതിനാൽ Edamala, Kurusupally ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് :  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഓഫീസ് , ജാപ് No:1, ജാപ്: No:2, കോട്ടമുറി, പാർക്ക് സിറ്റി, മണർകാട് ടൗൺ, KPL , ഫാൻസി, Old kk Road, തെംസൺ, ബേസ്, തെങ്ങും തുരുത്തേൽ 1 മണർകാട് ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായും മണർകാട് ചർച്ച് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദീപം,KU നഗർ,മുട്ടം ,പോളി,TCL കോളനി ,ബിന്ദു നഗർ ,മുളങ്കുഴ,സിമന്റ് കവല,കവനപാറ എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ  രാവിലെ 9:00 മുതൽ വൈകുന്നേരം 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (26.02.2026) HT ലൈൻ വർക്ക് നടക്കുന്നതിനാൽ നടക്കൽ കൊട്ടുകാപ്പള്ളി, ശാസ്താംകുന്ന്, കുഴിവേലി, വെട്ടിക്കൽ സോമിൽ, മിനി, കാട്ടാമല, മുണ്ടക്കപറമ്പ് എന്നീ പ്രദേശങ്ങളിൽ 9am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ : KSEB ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിൽ പ്ലാസ, ജെ പി,, നിറപറ, നിറനാഴി, ഡ്യൂറോ , എക്സൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9മണി മുതൽ വൈകുന്നേരം 5.മണി വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരിയാരമംഗലം, കറുത്തേടം, മഠത്തിൽ പറമ്പ്, മംഗളാരം, കാളവണ്ടി എന്നീ ട്രാൻസ്ഫർമുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചാലച്ചിറ, പുറക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാലുകോടി , പുന്നൂച്ചിറ , പുത്തൻകാവ് , കൊല്ലാപുരം, ഇല്ലത്തുപ്പറമ്പ് , വേഷ്ണാൽ, ആരമല , അയ്യരുകുളം എന്നീ പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

അയ്മനം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ (26.02.2026) LT ടച്ചിങ് വർക്കിന്റെ ഭാഗമായി പുതുക്കാട്, വടൂർപ്പീടിക, ഇടയ്ക്കാട്ടുപള്ളി, വാരിശ്ശേരി ടവർ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും HT വർക്കിന്റെ ഭാഗമായി അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5. 30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!