Malayalam News, Kerala News, Latest, Breaking News Events
ബൈക്ക് അപകടം; യുവാവിന് പരിക്കേറ്റു
പാലാ : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എഴാം മൈൽ സ്വദേശി വസുദേവിനെ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ ചേർപ്പുങ്കൽ ഭാഗത്തായിരുന്നു അപകടം
പത്തനംതിട്ട : കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വൈകുന്നു. അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിഞ്ഞു. ഇതോടെ ദൗത്യം താത്കാലികമായി…
പാലാ : ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു. ഇവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . പൊൻകുന്നം സ്വദേശി റെജി തോമസ് ( 65…
പത്തനംതിട്ട : റാന്നിയിൽ യുവാവിനെ ബൈക്ക് ഇടിച്ച് കൊലപ്പെടുത്തി .പത്തനംതിട്ട റാന്നി മന്ദമരുതിയിലാണ് സംഭവം നടന്നത്. ചെതോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. ബിവറേജിന് മുന്നിലുണ്ടായ അടിപിടിയെ തുടർന്നാണ്…