പാമ്പാടി : പാമ്പാടി വെള്ളൂർ കാട്ടാം കുന്നിൽ തീപ്പിടിത്തം വൈകിട്ട് 6 മണിയോട് കൂടിയിരിരുന്നു തീപ്പിടിത്തം ഉണ്ടായത്.
കാട്ടാംകുന്ന് മലമ്പതി ക്ഷേത്ര പരിസരത്ത് ആയിരുന്നു അഗ്നിബാധ ഉണ്ടായത്. നാട്ടുകാരും പാമ്പാടിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല , ഏകദേശം ഒരേക്കറിന് മുകളിൽ സ്ഥലത്ത് തീ പടർന്നു പിടിച്ച് നാശനഷ്ടം സംഭവിച്ചു.
