പാമ്പാടി കല്ലക്കുളത്ത് വടക്കേ ഒറവയ്ക്കലായ തലയ്ക്കൽ അന്ത്രയോസ്  അന്തരിച്ചു

പാമ്പാടി : കല്ലക്കുളത്ത് വടക്കേ ഒറവയ്ക്കലായ തലയ്ക്കൽ അന്ത്രയോസ്  (89 – പാപ്പച്ചി) അന്തരിച്ചു.

ഭൗതിക ശരീരം 31.08.2025 ഞായറാഴ്ച രാവിലെ 7.30 ന് പൊത്തൻപുറം കവലയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ച കഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി ഈസ്റ്റ് വി. മർത്തമറിയം ചെറിയ പള്ളിയിൽ സംസ്ക്കരിക്കുന്നതുമാണ്.
ഭാര്യ – ശോശാമ്മ (അമ്മിണി) , പെറുമ്പാൽ, മീനടം.
മക്കൾ – T.A എബ്രാഹം,
ലൈസാമ്മ ആൻഡ്രൂസ്,
സിജി ആൻഡ്രൂസ്,
സിനി ആൻഡ്രൂസ് ( റിയാദ് ),
ജോബി ആൻഡ്രൂസ് (അയർലണ്ട്).
മരുമക്കൾ: സ്മിത  ഇടപ്പാട്ടുപുത്തൻപുര, പാലക്കുഴ.
ബിജു ചിറയിൽ, പരുമല.
മോൻ കല്ലടയിൽ , ചെന്നാമറ്റം.
സന്തോഷ് കല്ലുപുരയിൽ, കുറ്റിയ്ക്കൽ .
റ്റിൽസ്  അർപ്പത്താനത്ത് (അയർലണ്ട്).

ഭാരത് വിഷൻ ന്യൂസിന്റെ ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!