നാലമ്പല ദര്‍ശനത്തിന് കെഎസ്ആര്‍ ടിസി ഡിപ്പോകളില്‍ നിന്നും ബജറ്റ് ടൂറിസം യാത്രകള്‍

കോട്ടയം: ജില്ലയിലെ നാലമ്പല ദര്‍ശനത്തിനായി കെഎസ്ആര്‍ ടിസി ഡിപ്പോകളില്‍ നിന്നും ബജറ്റ് ടൂറിസം യാത്രകള്‍ ബുക്ക് ചെയ്യാം.

രാമപുരം ശ്രീരാമ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രത്തിലും അമനകര ഭരത ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌ന ക്ഷേത്രത്തിലും ദര്‍ശനം നടത്തി തിരികെ ശ്രീരാമ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം പൂര്‍ത്തിയാക്കുന്ന വിധമാണ് സര്‍വീസ് .

സര്‍വീസുകളില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 50 പേരടങ്ങുന്ന സംഘങ്ങള്‍ക്ക് ഒരുമിച്ച് ബുക്ക് ചെയ്യാനാകും.കോട്ടയം-8089158178, 9447139358.പാലാ-7306109488, 9745438528.വൈക്കം -9995987321, 9747502241. ചങ്ങനാശ്ശേരി -9846852601, 9400234581. ഈരാറ്റുപേട്ട -9526726383, 9847786868.പൊന്‍കുന്നം – 9497888032, 6238657110. എരുമേലി – 9562269963, 9447287735.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!