വീണ്ടും കൊവിഡ് ഭീതിയിൽ രാജ്യം…ആശങ്ക ഉയർത്തി രണ്ട് മരണം

മുംബൈ : രാജ്യത്ത് വീണ്ടും ആശങ്കയുണർത്തി കോവിഡ് പിടിമുറുക്കുന്നു .  മുംബൈയിൽ കൊവിഡ് രോഗം വർധിക്കുന്ന വാർത്തകൾക്കിടയിൽ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. കൊവിഡ് രോഗം പിടിപെട്ട രണ്ട് പേർ കെഇഎം ആശുപത്രിയിൽ മരിച്ചു.

എന്നാൽ കൊവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്നല്ല മരണമെന്നും മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നുവെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.അർബുദ രോഗത്തിന് ചികിത്സ ചെയ്യുന്ന 59കാരിയും വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയുന്ന 14-കാരിയുമാണ് മരിച്ചത്.

നഗരത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശങ്കാജനകമല്ലെന്നും 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!