ഓടുന്ന ട്രെയിനിൽ വെച്ച് ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം…യുവാവ് അറസ്റ്റിൽ

തമിഴ്നാട്  : വെല്ലൂരിൽ ഓടുന്ന ട്രെയിനിൽ വെച്ച് ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം. നിലവിളിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ടു. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് പിടികൂടി. അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!