എറണാകുളത്ത് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്…

കൊച്ചി: എറണാകുളത്ത് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്ത് രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കടുങ്ങലൂർ സ്വദേശികളായ ഷമീർ (46), നിഷാദ് (36) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.34 ഗ്രാം എംഡിഎംഎ, എട്ട് ഗ്രാമോളം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ടാക്സി ഓടിക്കുന്നത്തിന്‍റെ മറവിലാണ് വിദ്യാർത്ഥികളേയും ചെറുപ്പക്കാരെയും കേന്ദ്രീകരിച്ച് പ്രതികൾ മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!