സൗത്ത് പാമ്പാടി: അറയ്ക്കൽ കൃഷ്ണവിലാസത്തിൽ(ശ്രീവിലാസം) പരേതനായ എ.എൻ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ കെ.കെ രത്നമ്മ (85) അന്തരിച്ചു. സംസ്കാരം നടത്തി.
മക്കൾ : ആർ. ശ്രീലത കുമാരി (ഹെഡ്മിസ്ട്രസ് ഗവ എൽ പി സ്ക്കൂൾ ളാക്കാട്ടൂർ) എസ്. ആർ രതീഷ് കുമാർ (എം.ആർ.എഫ്, വടവാതൂർ) ആർ രാജീവ്കുമാർ.
മരുമക്കൾ: സുരേഷ് ബാബു (റിട്ട. കെ എസ് ആർ ടി സി, കോട്ടയം), നിഷ (മേഴ്സി ഹോസ്പിറ്റൽ, കറുകച്ചാൽ).
ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ പ്രണാമം
