കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു അന്തരിച്ചു



കോട്ടയം  : കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു(73) അന്തരിച്ചു.
സംസ്ക്കാരം വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 4 ന്  മുട്ടമ്പലം  എൻഎസ്എസ് ശ്മശാനത്തിൽ.

കോട്ടയം വീൽസ് റസ്റ്റോറന്റ്, കൺസൽട്ട് ഇൻ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയാണ്.
ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനാണ്.

ഭാര്യ ശോഭ സുരേഷ് മാന്നാനം മനയ്ക്കപ്പറമ്പിൽ കുടുംബാംഗമാണ്.

മകൾ : അപർണ സുരേഷ് (യു എസ്), മരുമകൻ പ്രദീപ്കുമാർ (യുഎസ്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!