തിരുവാർപ്പ് ഇടമന വീട്ടിൽ പി ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

തിരുവാർപ്പ് : ഇടമന വീട്ടിൽ പി ലക്ഷ്മിക്കുട്ടിയമ്മ (83) അന്തരിച്ചു. ഭർത്താവ്: തിരുവാർപ്പ് തറയിൽ വീട്ടിൽ രാഘവ പണിക്കർ.

മക്കൾ: പരേതനായ ഹരികുമാർ, ശ്രീകുമാർ, ശ്രീദേവി. മരുമക്കൾ: ജയകുമാർ (വടയാർ ),സന്ധ്യ എസ് നായർ (തലവടി )

സംസ്‌ക്കാരം : ചൊവ്വ (13 .10 .2026 ) വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!