കാഞ്ഞിരപ്പള്ളിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി : പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻ
ശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്

ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും, ശ്യാം നാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം

റിട്ടയേഡ് എ എസ് ഐ യാണ് മരിച്ച സോമനാഥൻ. മകൻ ശ്യം നാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!