കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

പള്ളിക്കത്തോട് ::ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തോക്കാട്, കാഞ്ഞിരമറ്റം ടവർ, ഇടിയാകുന്നു, കിടാക്കുഴി, സത്യനാഥ ടെംപിൾ, മൂഴിപ്ലാവ്, എംപയർ പ്ലൈവുഡ് എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ ഇന്ന് രാവിലെ 9 മുതൽ 5pm വരെ അമൃതാമഠം, ഉദയ, നിറപറ, മുളക്കാം തുരുത്തി, ശാസ്ത്താങ്കൽ, വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT ABC*  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  മലമേൽ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ   09:00Am മുതൽ *05:00pm വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന കോട്ടമുറി ട്രാൻസ്ഫോമറിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!