കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
പാമ്പാടി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻസിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം, ഓന്തുരുട്ടി, നൊങ്ങൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും. കുറിയന്നൂർകുന്ന്, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂട്ടമാവ്, പേരിഗുലം, തറക്കുന്നു, കിഴകടമ്പ്, തെങ്ങുംപള്ളി, വഞ്ചിപാറ ,എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെല്ലിക്കുന്ന്, മുണ്ടുവാലെകോൺ, തൂത്തൂട്ടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
3/23, 4:58 PM] +91 97467 13797: മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പയ്യപ്പാടി ട്രാൻസ്ഫോമറിൽ നാളെ( 24.03.2026) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
[3/23, 5:09 PM] +91 83019 58136: പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്തംമൂട്, പേരച്ചുവട്, മടത്തിപ്പടി, പൂമമറ്റം, റബർ ബോർഡ് ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ നാളെ 23/03/2026 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ എട്ട് പങ്ക്, ചിറപ്പാറ, മങ്കൊമ്പ് ചർച്ച് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ ടെമ്പിൾ , നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, പത്താം മൈൽ, പൂഞ്ഞാർ ടൗൺ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരക്കാട്ട്കുന്ന് കേരള ചന്ദ്ര, നൊച്ചുമൺ, പിച്ചനാട്ടുകുളം, തൊമ്മിപ്പീടിക , അസംപ്ഷൻ , സമൃദ്ധ, പൊങ്ങന്താനം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുന്നമൂട്, ചെട്ടിശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
പൈക : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേവട, പൈക മഠം, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം : ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാതൃഭൂമി, മംഗളം, എ ജി ഓഫീസ്, നാഗമ്പടം അമ്പലം, ചെമ്പരത്തിമൂട്, എം ജി എഫ്, ചൂട്ടുവേലി, ദേശായി ഹോംസ്, ചാൻഡീസ് ഹോംസ്, മഠം ജംഗ്ഷൻ, അമ്പാട്ട് അമ്പലം ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ Kuzhumpally ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
