സംസ്ഥാനത്ത് സ്വർണ വിലയിൽ മൂന്നാം ദിവസവും ഇടിവ്…

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ രാവിലെ 9.20 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14,305 രൂപയാണ് ഇന്നത്തെ വില.

ഒരു പവൻ സ്വർണത്തിന് 1,14,440 രൂപ നൽകണം. ഇന്നലെത്തെ അപേക്ഷിച്ച് ഗ്രാമിന് 70 രൂപയുടെ കുറവും പവന് 560 രൂപയുടെ കുറവുമാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!