‘തിരുവനന്തപുരത്ത് വെള്ളമില്ല ,നാളെ സ്‌കൂളുമില്ല ; അവധി നൽകും

തിരുവനന്തപുരം:  നഗരസഭാപരിധിയിൽ തുടരുന്ന ജലവിതരണതടസ്സത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭാപരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി.

പൈപ്പ്ലൈൻ പുനഃസ്ഥാപിക്കുന്ന മേഖലയിൽ മന്ത്രി വി ശിവൻകുട്ടി സന്ദർശനം നടത്തിയ ശേഷമാണ് കളക്ടർക്ക് നിർദേശം നൽകിയത്.

വാൽവ് ജോയിൻ ചെയ്യാൻ ഒരു മണിക്കൂർ സമയമെടുക്കുമെന്ന് വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം സേതു കുമാർ അവകാശപ്പെടുന്നത്.  ഇന്ന് രാത്രിയോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിക്കുമെന്നാണ് പറയുന്നത് .  നാളെ രാവിലയോടെ എല്ലാ മേഖലയിലും വെള്ളം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!