ചോഴിയക്കോട് കല്ലുങ്കൽ വീട്ടിൽ സുധാമണി. വി അന്തരിച്ചു

ചോഴിയക്കാട് : കല്ലുങ്കൽ വീട്ടിൽ പരേതനായ കെ. ജി. രഘുനാഥൻ നായരുടെ ഭാര്യ  സുധാമണി. വി ( 62) അന്തരിച്ചു.

സംസ്‍കാര ചടങ്ങുകൾ ചൊവ്വാഴ്ച  (30/07/24)  വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
പരേത മാന്നാർ കുട്ടമ്പേരൂർ വാതല്ലൂർകാട്ടിൽ കുടുംബാംഗമാണ്.

മക്കൾ :  രതീഷ് കുമാർ, രഞ്ജിനി വിപിൻ.
മരുമക്കൾ :രേഷ്മ, മംഗലത്ത് പടിഞ്ഞാറ്റേതിൽ  മലയാലപ്പുഴ,  വി. എസ്. വിപിൻ, വെള്ളിയാത്തേൽ, പനച്ചിക്കാട്.


ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ പ്രണാമം 🙏🏻💐

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!