ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു

അരൂർ : ഗൃഹനാഥൻ വെള്ളത്തിൽ വീണ് മരിച്ചു. പുത്തൻ നികർത്തിൽ
കരുണാകരൻ(72) ആണ് മരിച്ചത്.

വീടിന് സമീപത്തുള്ള ചതുപ്പുനിലത്തിൽ കാൽ വഴുതി വീഴുകയയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ലളിത. മക്കൾ ആരുൺകുമാർ, ദിവ്യ. സൗമ്യ , സുമേഷ് മരുമക്കളാണ്. മത്സ്യതൊഴിലാളി ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!