ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ ഇനി പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

തിരുവനന്തപുരം : വാഹനങ്ങള്‍ക്ക് ഡൂപ്ലിക്കേറ്റ് ആര്‍സി എടുക്കാന്‍ ഇനിമുതൽ പൊലീസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്.

ആര്‍സി ബുക്ക് നഷ്ടപ്പെട്ടാല്‍ വാഹനം റജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫിസില്‍ അപേക്ഷിച്ചാല്‍ മതി. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!