പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ്… മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ‘മറുപടി പറയേണ്ട സമയം ഞാൻ തീരുമാനിക്കും’
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങളിൽ മൗനം തുടർന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. താൻ എപ്പോഴാണ് മറുപടി പറയേണ്ടത്…
